ISL 2019 - Sourav Ganguly To Skip Ranchi Test For ISL Inauguration<br />ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന്റെ ഉദ്ഘാടനത്തിന് നിയുക്ത ബിസിസിഐ അദ്ധ്യക്ഷന്‍ സൌരവ് ഗാംഗുലിയെത്തും. 'ഫേസ് ഓഫ് ഐഎസ്‌എല്‍' എന്ന നിലയില്‍ മുഖ്യാഥിതിയായാണ് ദാദയെത്തുന്നത്. 20 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് ആദ്യ മത്സരം.